കക്കട്ടിൽ: തച്ചുശാസ്ത്ര വിദഗ്ധന്‍ അരൂർ നടേമ്മൽ കുനിയില്‍ കുഞ്ഞിരാമന് (73) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: സുരേഷ്ബാബു(ദുബൈ), രാജേഷ് (ജി.എച്ച്.എസ് തൃക്കുളം, മലപ്പുറം). മരുമക്കള്‍: റീത്ത, സുളസി. സഹോദരങ്ങള്‍: ശങ്കരന്, നാരായണന്.