ഓമശ്ശേരി: അമ്പലക്കണ്ടി പരേതനായ എടക്കാട് മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ ഇമ്പിച്ചി പാത്തുമ്മ (102) നിര്യാതയായി. മക്കൾ: നഫീസ, ജമീല. മരുമക്കൾ: ആലി, എ.ടി.സി. അബൂബക്കർ (ഓമശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ അംഗം). സഹോദരങ്ങൾ: അഹമ്മദ് കുട്ടി, ഇബ്രാഹിം, അബൂബക്കർ.