മാവൂർ: ചെറൂപ്പ മലപ്രം കല്ലിടുമ്പിൽ ചന്ദ്രമതി (63) നിര്യാതയായി. സഹോദരങ്ങൾ: പങ്കജാക്ഷി, ഉണ്ണിക്കൃഷ്ണൻ, മനോഹരൻ, പരേതനായ സുബ്രഹ്മണ്യൻ. പിതാവ്: പരേതനായ നാരായണൻ നായർ. മാതാവ്: കാർത്ത്യായനിയമ്മ.