കാക്കൂർ: പുന്നൂർ ചെറുപാലം പുന്നപ്പാരുപൊയിൽ കുഞ്ഞൂട്ടിഹാജി (82-മുൻ പി.സി പാലം പള്ളികമ്മിറ്റി പ്രസിഡൻറ്) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ഉസ്മാൻ (ശീമാസ് വെഡ്ഡിങ് സെൻറർ, നരിക്കുനി), ഇമ്പിച്ചിക്കോയ (പട്ടുറുമാൽ, നരിക്കുനി), ഖദീജ. മരുമക്കൾ: ഷാഹിദ, ഖദീജ, അഷ്റഫ്.