മാന്നാർ: ബുധനൂർ തയ്യൂർ പടിക്കലേത്ത് കണ്ടത്തിൽ വീട്ടിൽ പരേതനായ നാരായണ പിള്ളയുട ഭാര്യ ജെ. സരസ്വതിയമ്മ (86) നിര്യാതയായി. മക്കൾ: രുഗ്മിണിയമ്മ, വിശ്വനാഥൻ നായർ, ശ്രീകുമാരൻ പിള്ള, പ്രഭാകരൻ പിള്ള, സുരേഷ് കുമാർ, സന്തോഷ് കുമാർ, പരേതനായ ശിവൻപിള്ള. മരുമക്കൾ: വത്സലകുമാരി, മോഹനൻ പിള്ള, ഗീതാകുമാരി, ഗീത, ശ്രീദേവി, ഗീത, പ്രഭ സന്തോഷ്. സംസ്കാരം ഞായറാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.