ചെങ്ങന്നൂർ: മുളക്കുഴ കൊഴുവല്ലൂർ തലകുളഞ്ഞിയിൽ പുത്തൻവീട്ടിൽ പരേതനായ ചെല്ലപ്പെൻറ ഭാര്യ ഗോമതി (90) നിര്യാതയായി. വള്ളിക്കാവ് വേലിയത്ത് വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: സുരേഷ്, മധു. മരുമക്കൾ: മിനി, ബിജി. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.