ചവറ: മുസ്ലിം ലീഗ് മുൻ സംസ്ഥാന കൗൺസിൽ അംഗവും ചവറ നിയോജക മണ്ഡലം ഭാരവാഹിയുമായിരുന്ന തേവലക്കര പാലക്കൽ വാഴോട്ട് പുത്തൻവീട്ടിൽ അബ്ദുൽ ജലീൽ മുസ്ലിയാർ (70) നിര്യാതനായി. ഭാര്യ: സഫിയത്ത്. മക്കൾ: ബുഷ്റ, ഷെമീറ, ഫൈസൽ. മരുമക്കൾ: നിസാം, റഫീഖ്, ഫാത്തിമ.