കരുനാഗപ്പള്ളി: കോഴിക്കോട് പെല്ലിപ്പുറത്ത് കിഴക്കതിൽ ഇബ്രാഹിംകുട്ടി (85) നിര്യാതനായി. ഭാര്യ: മറിയംബീവി. മക്കൾ: സുബൈദ, മഹമൂദ്, ജമീല, അബ്ദുൽ റഷീദ്, അബ്ദുൽ നാസർ, അബ്ദുൽ നിസാർ. മരുമക്കൾ: അബ്ദുൽ റഷീദ്, സബീന, അഹമദ്കുഞ്ഞ്, ഫാവിയ, ബരീറത്ത്, ഷിഫാന.