വടകര: ചോമ്പാല കാര്‍ണിവെലില്‍ ഡോ. കെ.എം. ബാലന് (90) നിര്യാതനായി. ഭാര്യ: പരേതയായ രാമത്ത് രോഹിണി (റിട്ട. ഹെല്‍ത്ത് ഡിപ്പാർട്മെൻറ്). മക്കള്‍: മനോജ് (ഡെപ്യൂട്ടി മാനേജര്‍, ഗോകുലം കലൂര്‍), അജിത, ഗീത, ലത. മരുമക്കള്‍: വിനീത (ഭാരത് പെട്രോളിയം ദുബൈ), സന്‍ജീവ്, രവീന്ദ്രന് (ഇരുവരും മുബൈ), ദേവിദാസ് (റിട്ട. കെ.എസ്.ആര്.ടി.സി). സഹോദരങ്ങള്‍: ലക്ഷ്മി, ശാരദ, മീനാക്ഷി, യശോദ, പരേതരായ രാഘവന്, മാധവി.