കുറ്റ്യാടി: മുള്ളൻകുന്നിലെ മുണ്ടവയലിൽ പുത്തൻപുരയിൽ പവിത്രൻ (50) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സ്നേഹ, അശ്വതി. മരുമകൻ: മനു പ്രസാദ്. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ബാബു, സതീശൻ.