കോഴിക്കോട്: പരേതനായ ആലിക്ക വീട്ടിൽ മമ്മദ് കോയയുടെ ഭാര്യ പരപ്പിൽ കാമക്കൻറകം ഇമ്പിച്ചി പാത്തുമ്മബി (74) പന്നിയങ്കരയിൽ നിര്യാതയായി. മക്കൾ: ആബിദ് റഹ്മാൻ (ആബി), അബ്ദുല്ല കോയ (ഷാർജ), ഷംസാദ്, സുമയ്യ, താഹിറ, ഷൈലത്ത്. മരുമക്കൾ: മജീദ്, അശ്റഫ്, ഉമ്മർ ഖയാം, അമൽ, കദീജ, പരേതനായ പി.എൻ.എം. സാലു. സഹോദരങ്ങൾ: സൈനബി, ബീവി. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 9.30 ന് കണ്ണംപറമ്പ് പള്ളിയിൽ.