കക്കട്ടിൽ: വലിയപറമ്പത്ത് അബ്ദുല്ല (94) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞയിശ. മക്കൾ: ബിയ്യാത്തു, ഖദീജ, സാറ, അമ്മദ്, ഹമീദ്, സറീന, ഷമീല, ലൈല, റഷീദ്. മരുമക്കൾ: ജി.പി. ഉസ്മാൻ (കുന്നുമ്മൽ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി), മഹമൂദ്, റഫീക്ക്, റഫീക്ക്, അബ്ദുറസാഖ്, ഹാജറ, ഷമീന, റഹീന.