നാദാപുരം: ചാലപ്പുറത്തെ ആണ്ടാളി റാഷിദിെൻറ ഭാര്യ സഫീറ (35) നിര്യാതയായി.മാതാവ്: മാമി. മക്കൾ: റന ഫാത്തിമ, മുഹമ്മദ് റാനിഷ്. സഹോദരങ്ങൾ: ഷരീഫ, ഷാഹിദ, സാബിറ, നവാസ്.