വളയം: കുണ്ടുപൊയിൽ താഴെ കണ്ടിയിൽ ചാത്തുനായർ (81) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: രാധാകൃഷ്ണൻ, ഉഷ, രാജേഷ്. മരുമക്കൾ: നിഷ, ദിനേശൻ, രേഷ്മ.