പേരാമ്പ്ര: എരവട്ടൂരിൽ എടവനപ്പൊയിൽ ഇ.പി. അസ്സയിനാർ (68) നിര്യാതനായി. പഴയകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും വെണ്ടറുമായിരുന്നു. ഭാര്യ: ജമീല. മക്കൾ: ജസ്ന, ജിനോസ്, ജസ്ലി. മരുമക്കൾ: അഫ്സൽ (ബഹ്റൈൻ), നംഷി, അനസ് (യു.എസ്.എ). സഹോദരങ്ങൾ: ഇബ്രാഹിം, കുഞ്ഞബ്ദുല്ല (റിട്ട. ഹെൽത്ത് സൂപ്പർവൈസർ), ഹംസ, കുഞ്ഞാമി, ജമീല, പരേതനായ അമ്മത്