വെള്ളയിൽ: പരേതനായ എം.കെ. മമ്മദ് കോയ മൂപ്പെൻറ ഭാര്യ നാലകത്ത് സൈനബ (84) നിര്യാതയായി. മക്കൾ: ഖദീജ, സക്കീന, ഹാരിസ്. മരുമക്കൾ: ജാഫർ, റസാക്ക്, സൽമാബി. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വെള്ളയിൽ കളിയാട്ടുപറമ്പ് (മെട്രോ) ജുമാ മസ്ജിദിൽ. ഖബറടക്കം തോപ്പയിൽ ഖബർസ്ഥാനിൽ.