കരുനാഗപ്പള്ളി: തൊടിയൂർ മുഴങ്ങോടി വിഷ്ണുഭവനിൽ ശിവരാമൻചെട്ടിയാരുടെ ഭാര്യ സീതമ്മാൾ (72) നിര്യാതയായി. മക്കൾ: ജയപ്രകാശ്, ശിവപ്രസാദ്, ജയകുമാർ, ഷീലാകുമാരി അമ്മാൾ. മരുമക്കൾ: ശാന്തിനി, സതി, മഞ്ജു, ജയചന്ദ്രൻ.