പാലക്കാട്: ഒളിമ്പിക് ബേക്സ് ഉടമ മാഹി ചൊക്ലി സ്വദേശി മൊട്ടമ്മൽ യൂസുഫ് ഹാജി (75) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അഷ്റഫ്, മഹറൂഫ്, ഫൈസൽ, സമീജ, ഷഫീഖ്, ശുഹൈബ്, ഷമീമ, ഷാനി, ഷംസീർ, സഫീർ, ഷഹീദ്, ഷംസീന, ഷബ്ഹാന. മരുമക്കൾ: നാസർ, റഷീദ്, റഫാസ്, ഫാസിൽ, റുഖ്സാന, സീനത്ത്, ബുഷറ, സഫിയ, ഷമീന, റിസ്വാന, ജസ്ന, നിതാഷ, നഹ്ല.