വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം കണ്ടൻകാളിപൊറ്റ ശിങ്കാരി (73) നിര്യാതയായി. ഭർത്താവ്: പരേതനായ പഴണിമല. മക്കൾ: ഷീബ, ഷീജ. മരുമക്കൾ: ഈശ്വരൻ, പ്രകാശൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.