കൊല്ലങ്കോട്: ചിക്കണാമ്പാറ ആനമാറി റോഡ് അബ്ദുൽ കരീം (62) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: സലീന, ബഷീർ, നസീറ, മുനീർ. മരുമക്കൾ: ജാഫർഅലി, സക്കീർഹുസൈൻ, സലീന, സബീന. സഹോദരങ്ങൾ: കിദർ മുഹമ്മദ്, നൂർജഹാൻ, സുബീദ.