എലവഞ്ചേരി: ആണ്ടിത്തറക്കാട് എം. പൊന്നു (78) നിര്യാതനായി. പൊലീസ് പെൻഷനേഴ്സ് യൂനിയൻ ജില്ല സെക്രട്ടറിയാണ്. ഭാര്യ: യമുന. മക്കൾ: പ്രിയ, പ്രീതി. മരുമക്കൾ: രമേഷ്, സജീവ്.