പല്ലശ്ശന: കനകത്ത് കൊളുമ്പ് കണ്ണെൻറ ഭാര്യ കാളി (101) നിര്യാതയായി. മകൻ: കണ്ടമുത്തൻ (കെ.എസ്.ഇ.ബി), ലീല. മരുമകൾ: സരോജിനി.