നെടുമങ്ങാട്: കരുപ്പൂര് പനങ്ങോേട്ടല കുമാർ ഭവനിൽ കുമാറിെൻറയും ധനലക്ഷ്മിയുടെയും മകൾ അഞ്ജു ഡി. കുമാർ (26) ദുബൈയിൽ നിര്യാതയായി. ഭർത്താവ്: അനീഷ് ചന്ദ്രൻ. സഹോദരൻ: അർജുൻ ഡി. കുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പനങ്ങോേട്ടലായിലെ വസതിയിൽ.