മാന്നാർ: വലിയകുളങ്ങര 14ാം വാർഡിൽ പുത്തൻവീട്ടിൽ ദാമോദരൻ നായർ (വിമുക്തഭടൻ- 72) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: രേഖ, രഞ്ജിത്ത്, സുജിത്ത്. മരുമക്കൾ: പ്രദീപ്, മഞ്ജു, സജിത.