കാട്ടാക്കട: കൈതയ്ക്കൽ വിശ്വപ്രഭയിൽ പരേതനായ പി. സുകുമാരൻ നായരുടെ ഭാര്യ എൽ. സുഭദ്രയമ്മ (86) നിര്യാതയായി. മക്കൾ: പത്മകുമാരി, ചന്ദ്രകുമാരി, വിമലകുമാരി, പ്രഭകുമാരി. മരുമക്കൾ: എൻ. കരുണാകരൻ നായർ, എസ്. സതീഷ്ചന്ദ്രൻ നായർ, ജെ. വിശ്വംഭരൻ നായർ, പരേതനായ വി. രവീന്ദ്രൻനായർ. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.