മുഹമ്മ: 11ാം വാർഡ് താഴ്ചയിൽ എസ്. മുരളി (65) നിര്യാതനായി. ഭാര്യ: പരേതയായ മോനി. മക്കൾ: എം. റെജിമോൻ (സിവിൽ പൊലിസ് ഓഫിസർ), എം. വിഷ്ണു, വിജിമോൾ. മരുമക്കൾ: മണിക്കുട്ടി, കൺമണി, നാഗരാജ്.