ചേർത്തല: നഗരസഭ 14ാം വാർഡിൽ ശ്രീവിലാസത്തിൽ പരേതനായ സജീവിെൻറ ഭാര്യ അരുന്ധതി (48) നിര്യാതയായി. മക്കൾ: ഗായത്രി എസ്. കമ്മത്ത്, ഗോകുൽ എസ്. കമ്മത്ത്. മരുമകൻ: ലക്ഷ്മി നാരായണ നായ്ക്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് ചേർത്തല ജി.എസ്.ബി ശ്മശാനത്തിൽ.