തിരുവനന്തപുരം: മണക്കാട് കമലേശ്വരം മർക്കസിന് എതിർവശം ടി.സി 49/102 മെഹ്റൂഫിൽ സെയ്ദ് മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: ഫാത്തിമ ഹാത്തൂൻ. മക്കൾ: പീർ മുഹമ്മദ്, മാലിക് മുഹമ്മദ്, ആരിഫ, മെഹ്റൂഫ്. മരുമക്കൾ: ഷഹീദ, റുബീന, അബ്ദുൽ വഹാബ്, ഫാത്തിമ ഫെമിന. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് മണക്കാട് വലിയപള്ളി ഖബർസ്ഥാനിൽ.