മണ്ണഞ്ചേരി: ഒന്നാം വാർഡ് പാപ്പാളി വെളിയിൽ സെയ്ത് മുഹമ്മദ് (സീതി -69) നിര്യാതനായി. ഭാര്യ: ഐഷാ ബീവി. മക്കൾ: സിദ്ദീഖ് (അധ്യാപകൻ, മുഹമ്മദൻസ് ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ), അനീഷ. മരുമക്കൾ: ഷമീന (താലൂക്ക് ഓഫിസ്, എറണാകുളം), നിസാർ.