മണ്ണഞ്ചേരി: മണ്ണഞ്ചേരി പൊലീസ് സ്റ്റേഷന് സമീപം വെൽഡിങ് വർക്ക് ഷോപ് നടത്തിവന്നിരുന്ന പഞ്ചായത്ത് 21ാം വാർഡ് കമ്പിയകത്ത് പരേതനായ കുമാരെൻറ മകൻ ഷൈൽ കുമാർ (ഷൈലൻ -56) നിര്യാതനായി. മാതാവ്: പാർവതി. ഭാര്യ: ആര്യ. മക്കൾ: ആതിര, അഖിൽ എസ്. കുമാർ.