ആറ്റിങ്ങൽ: അവനവഞ്ചേരി ഇടയ്ക്കോട് കിഴക്കുവിള വീട്ടിൽ ഷാഹുൽ ഹമീദിെൻറ ഭാര്യ െഎഷാബീവി (85) നിര്യാതയായി. മക്കൾ: സബൂറ, സഹീദ, മാജിദ, ജസീല, റാഹില, സലാഹുദ്ദീൻ, ജലാലുദ്ദീൻ. മരുമക്കൾ: അബ്ദുൽ റഷീദ്, അബ്ദുൽ ഹമീദ്, ഷിഹാബുദ്ദീൻ, ഹസീന, ഷൈജ, പരേതരായ അബ്ദുൽ റഷീദ്, അമാനുല്ല.