അരിമ്പൂർ: എറവ് ഉദയനഗറിൽ എടക്കളത്തൂർ ജോസിെൻറ ഭാര്യ സെലീന (77) നിര്യാതയായി. മക്കൾ: ടോണി, സോണി, പരേതനായ മാണി. മരുമക്കൾ: മാഗി, ജോളി, ബീന. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് എറവ് സെൻറ് തെരേസാസ് കപ്പൽപള്ളി സെമിത്തേരിയിൽ.