പുതിയങ്ങാടി: ബിയ്യാത്തും തൊടി സൈത് കമാലുദ്ദീൻ (റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെൻറ്-75) നിര്യാതനായി. പിതാവ്: പരേതനായ സെയ്ദ് യുസഫ് മാസ്റ്റർ. മാതാവ്: പരേതയായ സൈനബി. ഭാര്യ: ജമീല. മക്കൾ: റസീതബാനു, പരേതയായ ജൗഹർ. മരുമകൻ: നിഷാന്ത് (തൃശൂർ). സഹോദരങ്ങൾ: ജലാലുദ്ദീൻ, അൻവർ, ഖാലിദ്, റഹ്മത്, പരേതനായ ബാഷ.