തിരുവല്ല: തുകലശ്ശേരി നീലേച്ചുപറമ്പിൽ ഇല്ലത്ത് എൻ. ശ്രീധരൻ ഭട്ടതിരി (77) നിര്യാതനായി. ഭാര്യ: സവിതാ ദേവി. മക്കൾ: എസ്. ശ്രീജിത്ത്, എസ്. സഞ്ജിത്.