വാടാനപ്പള്ളി: ഇടശ്ശേരി സി.എസ്.എം സ്കൂളിന് സമീപം വലിയകത്ത് (തറമ്മൽ) മുഹമ്മദ് ജമാൽ (മുഹമ്മദ് മോൻ -70) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: ജാസ്മിൻ, ജിൻസി.