കോഴിക്കോട്: കാളൂർറോഡ് പരേതനായ തൈക്കണ്ടി മാളിയേക്കൽ ഉമ്മർകോയയുടെ ഭാര്യ ഇമ്പിച്ചിപാത്തുമ്മബി (ബീവി-80) നിര്യാതയായി. മക്കൾ: പരേതനായ റസാഖ്, നാസിമുദ്ദീൻ, ജാഫർ (റിയാദ്), ഹാരിസ്, ആയിഷ. മരുമക്കൾ: പരേതനായ ഹാഷിം (കണ്ണൂർ), സൈനു, ഹസീന, ശബാന, സലീന.