പഴുവിൽ: കുന്നൻ വാറുവിെൻറ ഭാര്യ റോസി (88) നിര്യാതയായി. മക്കൾ: മോളി, അൽഫോൺസ, ജോയ്, ജോളി, സീന, ജോഷി. മരുമക്കൾ: ഇട്ടിച്ചൻ, യൗസേപ്പ്, റീത്ത, ലോന, ആൻറു, ഷൈനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പഴുവിൽ സെൻറ് ആൻറണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.