കാട്ടൂർ: വലക്കഴ ചെമ്പൻചാലിൽ മഠത്തിപ്പറമ്പിൽ സെയ്തുമുഹമ്മദ് (89) നിര്യാതനായി. ഭാര്യ: ഉമ്മത്തി. മക്കൾ: ബഷീർ, സലീം, ഖദീജ, സാബിറ, ഷാഹിദ, ലൈല. മരുമക്കൾ: മൈമൂന, സക്കീന, അബ്ദുറഹ്മാൻ, കൊച്ചുബാവ, ബഷീർ, ബാബു.