ആമ്പല്ലൂർ: നന്തിക്കര കാവുങ്ങൽ ശങ്കരെൻറ ഭാര്യ കാർത്യായനി (85) നിര്യാതയായി. മക്കൾ: സാവിത്രി, ബേബി, വാസു, തിലകൻ, ഗീത. മരുമക്കൾ: മോഹനൻ, വിൽസൺ, തുളസി, അമുത, ശശിധരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കൊരട്ടി ശ്മശാനത്തിൽ.