സിവിൽ സ്റ്റേഷൻ: മധുരവനം റോഡിൽ തടത്താഴത്ത് രാജൻ (78) നിര്യാതനായി. എവർബ്രൈറ്റ് മാർബിൾ പ്രൊഡക്ട്സ് ഉടമയായിരുന്നു. ഭാര്യ: സുഭാഷിണി (എടപ്പാൾ). മക്കൾ: ഷബ്ന, ഷംജിത്ത് (എവർബ്രൈറ്റ് മാർബിൾസ്), ഷഫിൻ (മർച്ചൻറ് നേവി). മരുമക്കൾ: രാജീവ് പീച്ചനാരി, ഡോ. ലയന, കാർത്തിക. സഹോദരങ്ങൾ: ചന്ദ്രൻ, സുകുമാരൻ, ദേവി, പ്രേമ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പുതിയപാലം ശ്മശാനത്തിൽ.