തിരൂരങ്ങാടി: പരേതനായ കോഴിക്കൽ അബ്ദുല്ലഹാജിയുടെ ഭാര്യ ഖദീജ കുട്ടശ്ശേരി (85) നിര്യാതയായി. മക്കൾ: അബ്ദുൽ കലാം, ഹിദായത്തുല്ല, റുഖിയ്യ, ആമിന, അസ്മാബി, ആയിശാബി, സഫിയ. മരുമക്കൾ: ഉസ്മാൻ ഹാജി (ആൽപറമ്പ്), ടി.ടി. അബ്ദുൽ റഷീദ് (തിരൂരങ്ങാടി), അലി നടക്കൽ (വലിയോറ), പീടികക്കണ്ടി അഹമ്മദ് കലാം, എ.പി. അലി (താനൂർ), ഫാത്തിമ, അസ്മ തയ്യിൽ.