നാദാപുരം: ചേലക്കാട് പരേതനായ തച്ചകുന്നത്ത് ഇമ്പിച്ചി തങ്ങളുടെ ഭാര്യ മാച്ചുംതോട്ടത്തിൽ മുത്തു ബീവി (82) നിര്യാതയായി. മക്കൾ: ആറ്റക്കോയ തങ്ങൾ, ഹാശിം തങ്ങൾ, കോയക്കുഞ്ഞി തങ്ങൾ, കുഞ്ഞി ബീവി, ശരീഫാ ബീവി, പരേതനായ കുഞ്ഞിക്കോയ തങ്ങൾ. മരുമക്കൾ: ഹമീദ്, പൂക്കോയ തങ്ങൾ, ബീകുഞ്ഞിബീവി, റൈഹാനത്ത് ബീവി, മറിയം, മറിയം.