കോടാലി: കടമ്പോട് പുണര്‍ക്ക വീട്ടില്‍ കുട്ടപ്പന് (84) നിര്യാതനായി. ഭാര്യ: അമരാവതി. മക്കള്‍: പത്മനാഭന്, ഗോപി, ബാബു, ഷോബി, ഷോജി. മരുമക്കള്‍: ജമിനി, ഗിരിജ, സിനി, ഗോപാലന്, രാജീവ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.