ഗുരുവായൂര്‍: മാടാഴി നാരായണൻ നായർ (67) നിര്യാതനായി. ഭാര്യ: ഭാനുമതിയമ്മ. മക്കൾ: സിന്ധു, മഞ്ജു, അഖില. മരുമക്കൾ: സുനിൽ, അരുൺ, രാജേഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പള്ളം പുണ്യതീരത്ത്.