പൂക്കോട്ടുംപാടം: ഉപ്പുവള്ളി ചെറുതൊടിക ശ്രീധരൻ (62) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സിനി, ഷിബു, സിജു. മരുമക്കൾ: സുന്ദരന്, ശശികല. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ