മാള: മാള പള്ളിപ്പുറം താണിക്കാട് വലിയകത്ത് പരേതനായ ബാവയുടെ മകൻ സഗീർ (52) നിര്യാതനായി. മാതാവ്: ബീവി. ഭാര്യ: ഹസീന. മക്കൾ: ആസിഫ്, ആദിൽ. സഹോദരങ്ങൾ: നാസർ, നിഷാദ്, ജാസ്മിൻ, ജസ്ന.