നാദാപുരം: കക്കംവെള്ളി കേളോത്ത് അമ്മദ് ഹാജി (72) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റഈസ്, അബ്ദുല്ല (ഖത്തർ), ഖലീൽ ഇബ്രാഹിം (ജനറൽ െസക്രട്ടറി, എസ്.വൈ.എസ് നാദാപുരം സർക്കിൾ), ഫാത്തിമ സുഹറ, റാബിഅ, ആയിഷ, റാഷിദ, സഹ്ല നാഫിഅ. മരുമക്കൾ: ഖാലിദ്, ഫൈസൽ, സഅദ്, തൻവീർ, സഹ്ലത്ത്, ശാക്കിറ. സഹോദരൻ: ഇബ്രാഹിം ഹാജി.