വേങ്ങര: ഊരകം കരിമ്പിലി പരേതനായ കൊരട്ടിക്കൽ അലവിയുടെ ഭാര്യ തോട്ടക്കോടൻ ഫാത്തിമ (94) നിര്യാതയായി. മക്കൾ: ഹംസ, മുഹമ്മദ് (ജിസാൻ), മൊയ്തീൻ (ദമ്മാം), ഖദീജ, സുബൈദ, ജമീല. മരുമക്കൾ: ആയിശ, ജമീല, ഹസീന, റഷീദ്, പരേതരായ മൊയ്തു, അയമുതു.