എരുമപ്പെട്ടി: കാഞ്ഞിരക്കോട് ഒടുവിൽ വളപ്പിൽ വീട്ടിൽ ചന്ദ്രൻ (56) നിര്യാതനായി. ഭാര്യ: ചന്ദ്രിക (അംഗൻവാടി അധ്യാപിക). മക്കൾ: ചൈതന്യ, ചൈത്ര. മരുമകൻ: സുനിൽ.