എടവണ്ണ: മുണ്ടേങ്ങരയിലെ വയലിലകത്ത് അബ്ദുല്ല (90) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ കമ്പളവൻ (ചാത്തല്ലൂർ). മക്കൾ: ഖദീജ, കുഞ്ഞുമൊയ്തീൻ, ഫാത്തിമ, കബീർ, റംലത്ത്, മുജീബ് (അധ്യാപകൻ, ചളിപ്പാടം ജി.എൽ.പി സ്കൂൾ), സുൽഫീക്കർ (ദയ ആശുപത്രി). മരുമക്കൾ: മുഹമ്മദ് കുട്ടി (ചാത്തല്ലൂർ), ഷൗക്കത്തലി (പുള്ളിപ്പാടം), നഫീസ (പത്തപ്പിരിയം), ഹഫ്സത്ത് (മുണ്ടേങ്ങര), ഖൈറുന്നിസ (കുനിയിൽ), സൈഫുന്നിസ (പുള്ളിപ്പാടം), പരേതനായ യൂസുഫ് (മുണ്ടേങ്ങര).